റെക്കോർഡുമായി ധവാന്‍-രോഹിത് സഖ്യം | OneIndia Malayalam

2018-11-06 35

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ചരിത്രനേട്ടവുമായി ധവാന്‍-രോഹിത് സഖ്യം. അന്താരാഷ്ട്ര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണിങ് കൂട്ടുകെട്ടായി ധവാന്‍- രോഹിത് സഖ്യം മാറി

Rohit Sharma - Shikhar Dhawan partnership created another record in T20